കൊല്ലം കടയ്‌ക്കലിൽ കരടിയിറങ്ങി ‐ വീഡിയോ

കൊല്ലം> കടയ്ക്കലിലെ ജനവാസകേന്ദ്രത്തിൽ കരടി ഇറങ്ങിയത് പരിഭ്രാന്തി പരത്തി . കടക്കൽ ആനപ്പാറക്ക് സമീപമുള്ള കാട്ടുകുളങ്ങര ക്ഷേത്രത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് കരടിയെ കണ്ടത് .

പ്രദേശവാസികൾ അറിയച്ചതിനെ തുടർന്ന് അഞ്ചലിലെ ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി . വ്യാപകമായ തിരച്ചിലിലാണ് കുറ്റിക്കാട്ടിൽ പതുങ്ങിയിരിക്കുന്ന കരടിയെ കണ്ടെത്തിയത് . കരടിയെ പിടിക്കാനുള്ള ശ്രമം തുടരുകയാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hG4EiY

Comments

Archive

Contact Form

Send