കോവിഡ്‌ ഒ പി: പിവിഎസ്‌ ആശുപത്രി ചുമട്ടുതൊഴിലാളികൾ ശുചീകരിച്ചു


കൊച്ചി> കോവിഡ് ഒ പി തുടങ്ങുന്നതിനായി കലൂരിലെ പി വി എസ് ആശുപത്രി ചുമട്ടു തൊഴിലാളികൾ സൗജന്യ സേവനമായി ശുചീകരിച്ചു.

കളമശ്ശേരി മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി നിലനിർത്തുന്നതോടെ ജനറൽ ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് കോവിഡ് ലക്ഷണമുള്ളവർക്കായി പിവിഎസ് ആശുപത്രിയിൽ ഒ പി സജ്ജീകരിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2BVIcmU

Comments

Archive

Contact Form

Send