തെളിവെടുപ്പിനിടെ പോക്‌‌സോ കേസ്‌ പ്രതി കടലിൽ ചാടി

കാസർകോഡ്> തെളിവെടുപ്പിനിടെ പോക്സോ കേസ് പ്രതി കടലില് ചാടി. പോക്സോകേസിൽ തെളിവെടുപ്പിനിടെ പ്രതി മഹേഷ് ആണ് കൈവിലങ്ങുമായി കടലിൽ ചാടിയത്. കാസര്കോട് കീഴൂർ നെല്ലിക്കുന്ന് ഹാർബറിൽ ആണ് സംഭവം.

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യം പകർത്തിയതിനാണ് കേസെടുത്തിരുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jwiuGf

Comments

Archive

Contact Form

Send