ലോക്‌ ഡൗൺ: പിഎസ്‌സി അഭുമുഖം മാറ്റി


തിരുവനന്തപുരം> കോവിഡിന്റെ പശ്ചാത്തലത്തിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ ജൂലൈ 15 മുതൽ 17 വരെയുള്ള തിയതികളിൽ നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. കോർപ്പറേഷൻ പരിധിയിൽ ലോക്ഡൗൺ ആയതിനാലാണ് മാറ്റിവെച്ചത്. മറ്റു ജില്ലകളിലെ അഭിമുഖം നിശ്ചയിച്ച പ്രകാരം നടക്കും



Credits Kerala || Deshabhimani ​Online ​News https://ift.tt/301VHJK

Comments

Archive

Contact Form

Send