സംസ്‌ഥാനത്ത്‌ ഒരു കോവിഡ്‌ മരണം കൂടി; മരിച്ചത്‌ പടന്നക്കാട്‌ സ്വദേശി


കാസര്കോട്> കാസര്കോട് ഒരു കോവിഡ് മരണം കൂടി. പടന്നക്കാട് സ്വദേശി നബീസ (75) യാണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് ചികിത്സയിലായിരുന്ന നഫീസയെ ഇന്നലെ കണ്ണൂര് മെഡിക്കല് കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്ച്ചെയാണ് മരണം

രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ജില്ലയിൽ കൊവിഡ് ബാധിച്ച് നാലുമരണമായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/39ozYjm

Comments

Archive

Contact Form

Send