എറണാകുളത്ത്‌ കോവിഡ്‌ ചികിത്സയിലായിരുന്ന കന്യാസ്‌ത്രീ മരിച്ചു

കൊച്ചി > എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ. എയ്ഞ്ചൽ (80) മരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനകൾക്കായി ആലപ്പുഴയിലെ എൻ.ഐ.വി ലാബിലേക്കയച്ചു. ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/338Y5S5

Comments

Archive

Contact Form

Send