സ്ത്രീത്വത്തെ അപമാനിച്ചു: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ കേരള വനിതാ കമ്മീഷന്‍ കേസെടുത്തു

കൊച്ചി> അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് മറുനാടന് മലയാളി എന്ന ഓണ്ലൈന് മാധ്യമത്തിനെതിരെ കേരള വനിതാ കമ്മീഷന് കേസെടുത്തു. ഒരു സ്ത്രീയെന്ന നിലയില് സമൂഹ മധ്യത്തില് തന്നെ അപമാനിച്ചതായാണ് ദീപ നിശാന്തിന്റെ പരാതി.

സംഭവത്തില് അന്വേഷണം നടത്തി വേണ്ട നടപടികള് സ്വീകരിക്കുന്നതിന് പരാതി തൃശൂര് ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറിയതായി വനിതാ കമ്മീഷന് അംഗം ഡോ. ഷാഹിദ കമാല് അറിയിച്ചു. എസ് പി യുടെ ഭാഗത്ത് നിന്നും എടുക്കുന്ന നടപടികള് കൃത്യമായി കമ്മീഷനെ അറിയിക്കാന് ആവശ്യപ്പെട്ടതായും ഷാഹിദാ കമാല് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/38TpE2o

Comments

Archive

Contact Form

Send