ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണ നല്‍കിയ വ്യവസായി; ആര്‍ പി ലാലാജിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം> കേരളത്തിന്റെ ഐടി മേഖലയുടെ വളര്ച്ചയ്ക്ക് മികച്ച പിന്തുണ നല്കിയ വ്യവസായിയായിരുന്നു ആര് പി ലാലാജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ടെക്നോപാര്ക്കില് ആദ്യഘട്ടത്തില് സ്ഥാപിതമായ വ്യവസായങ്ങളില് ഒന്ന് ലാലാജിയുടേതായിരുന്നു.

കമ്പ്യൂട്ടര് വിദ്യാഭ്യാസ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ലാലാജി കലാസ്നേഹി കൂടിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു



Credits Kerala || Deshabhimani ​Online ​News https://ift.tt/2VQ0JHS

Comments

Archive

Contact Form

Send