കോഴിക്കോട് കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു

കോഴിക്കോട് > ജില്ലയിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. ഒാമശ്ശേരി മേലാനിക്കുന്നത്ത് മുഹമ്മദ് (62) ആണ് കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ചയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.

ജൂലായ് 13 മുതൽ 20 വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കാലിന് ശസ്ത്രക്രിയക്കായി ചികിത്സയിലുണ്ടായിരുന്നു. ഇൗ മാസം 24 ന് ശ്വാസതടസ്സമൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് മെഡി. കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.



Credits Kerala || Deshabhimani ​Online ​News https://ift.tt/2WXrsmm

Comments

Archive

Contact Form

Send