മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ വ്യാജ ചിത്രം; മന്ത്രി ഇപി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തില് സ്വപ്ന സുരേഷ് പങ്കെടുത്തു എന്ന തരത്തില് വ്യാജ ഫോട്ടോ നിര്മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില് യൂത്ത് കോണ്ഗ്രസ് ജനറല് സെക്രട്ടറി ടി ജി സുനില്, കോണ്ഗ്രസ്സ് നേതാവ് ദീപ്തി മേരി വര്ഗീസ്, ബിജു കല്ലട, രഘുനാഥ് മേനോന്, മനോജ് പൊന്കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവര്ക്കെതിരെ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന് ഡിജിപിക്ക് പരാതി നല്കി.

ക്ലിഫ്ഹൗസില് വച്ചു നടന്ന വിവാഹത്തില് മന്ത്രി ഇ പി ജയരാജനും കുടുംബവും നില്ക്കുന്ന ചിത്രത്തില് ഇ പി ജയരാജന്റെ ഭാര്യയുടെ ചിത്രം മോര്ഫ് ചെയ്താണ് സ്വര്ണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ മുഖം ചേര്ത്ത് പ്രചരിപ്പിക്കുന്നത്

കമ്പ്യൂട്ടര് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്മിച്ച വ്യാജ ഫോട്ടോ വ്യാപകമായി ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZZ0ITa

Comments

Archive

Contact Form

Send