സ്വർണ്ണ കടത്ത്: അഭിഭാഷകന് കാരണം കാണിയ്ക്കല്‍ നോട്ടിസ്

കൊച്ചി: സ്വർണ്ണ കടത്ത് കേസിൽ ചാനൽ വെളിപ്പെടുത്തൽ നടത്തിയ വട്ടപ്പാറ സ്വദേശി അഡ്വ.കേസരി കൃഷ്ണനായർക്കെതിരെ കേരള ബാർ കൗൺസിൽ സ്വമേധയാ അച്ചടക്ക നടപടികൾക്ക് കാരണം കാണിക്കൽ നോട്ടിസ്.

കക്ഷി നൽകിയ വിവരങ്ങൾ ചാനലിൽ വെളിപ്പെടുത്തിയത് ബാർ കൗൺസിൽ ചട്ടങ്ങളുടെ ലംഘനവം പ്രൊഫഷണൽ മര്യാദയുടെ ലംഘനവുമാണന്ന് ചൂണ്ടിക്കാട്ടിയാണ് ബാർ കൗൺസിൽ വിശദീകരണം തേടിയത്.രണ്ടാഴ്ചക്കകം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fC9YTO

Comments

Archive

Contact Form

Send