സ്വർണ ക്കടത്ത്‌ പ്രതികളുമായി തെളിവെടുപ്പിന്‌ എൻഐഎ സംഘം തിരുവനന്തപുരത്ത്‌

കൊച്ചി> യുഎഇ കോൺസുലേറ്റ് വഴി സ്വർണക്കടത്തിയ കേസിലെ പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് എൻഐഎ സംഘം തെളിവെടുത്തു. പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെയാണ് തലസ്ഥാനത്ത് എത്തിച്ചത്.

സന്ദീപിനെ ഫ്ലാറ്റില് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വാഹനത്തില് നിന്ന് ഇറക്കാതെ ഫ്ലാറ്റിന്റെ പാര്ക്കിങ് ഏരിയയില് വെച്ച് സന്ദീപിനോട് ഉദ്യോഗസ്ഥര് കാര്യങ്ങള് ചോദിച്ചറിയുകയായിരുന്നു.

സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ലാറ്റിലും എന്ഐഎ പരിശോധന നടത്തുകയാണ്. സന്ദീപിന്റെ കാർബൻ ഡോക്ടർ എന്ന സ്ഥാപനത്തിൽ രാവിലെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jeB0D5

Comments

Archive

Contact Form

Send