സ്വർണക്കടത്തിൽ പന്ത് കേന്ദ്രത്തിന്റെ കോർട്ടിൽ: കെ മുരളീധരൻ
കോഴിക്കോട്> സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷവും ആവശ്യപ്പെട്ട സാഹചര്യത്തിൽ പന്ത് കേന്ദ്രത്തിന്റെ കോർട്ടിലാണെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം കെ മുരളീധരൻ എംപി.
കുറ്റക്കാർ ആരായാലും നടപടി വേണം. സിബിഐ അന്വേഷണമില്ലെങ്കിൽ അത് ഒത്തുകളിയായി കരുതേണ്ടിവരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3ff282h
Comments