സർക്കാർ പുതിയ ഐടി സെക്രട്ടറിയെ നിയമിച്ചു; എം ശിവശങ്കറിനെ മാറ്റി

തിരുവനന്തപുരം > സംസ്ഥാനത്തിന്റെ പുതിയ ഐടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചു. എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും അവധിയിൽ പോകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം



Credits Kerala || Deshabhimani ​Online ​News https://ift.tt/3e8rIVt

Comments

Archive

Contact Form

Send