സൗദിയിൽ എന്‍ജിനീയറിങ് മേഖലയിൽ 20 ശതമാനം ജോലികൾ സ്വദേശികൾക്ക്
ദമ്മാം> സൗദിയില്‍ എന്‍ജിനീയറിംഗ് ജോലികള്‍ നടത്തേണ്ടി വരുന്ന സ്ഥാപനങ്ങള്‍ 20 ശതമാനം സ്വദേശികളെ നിയമിച്ചിരിക്കണമെന്ന് സൗദി മാനവ, സാമുഹ്യ ഡെവലപ്മെന്റ് മന്ത്രി ഇന്ന് പുറത്തിറക്കിയ ഉത്തരവിലൂടെ നിര്‍ദേശിച്ചു.
സൗദി എന്‍ജിനീയര്‍മാരുടെ ചുരുങ്ങിയ വേതനം ഏഴായിരം റിയാലായിരിക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കി. ഘട്ടം ഘട്ടമായി ഈ മേഖല സ്വദേശിവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്
Credits Kerala || Deshabhimani Online News https://ift.tt/3gpMJMc
Comments