മലപ്പുറം കളക്ടര്‍ക്കും 21 ജീവനക്കാര്‍ക്കും കോവിഡ്

മലപ്പുറം> ജില്ലാ കളക്ടര് കെ ഗോപാലകൃഷ്ണനും അസി.കളക്ടര്, സബ് കളക്ടര് എന്നിവര് ഉള്പ്പെടെ 21 പേര്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച ജില്ലാ പൊലീസ് മേധാവി യു അബ്ദുള് കരീമിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടര്ക്കും കോവിഡ് സ്ഥിരീകരിച്ചത്

കരിപ്പൂര് വിമാനദുരന്ത മുഖത്ത് രക്ഷാ പ്രവര്ത്തനത്തിന് എസ്പിയും കളക്ടറും മറ്റ് ഉദ്യോഗസ്ഥരും സജീവമായിരുന്നു. ഗണ്മാന് രണ്ട് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് എസ്പി ക്വാറന്റൈനില് പോവുകയുണ്ടായി. കരിപ്പൂരില് രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കിയതിനാല് കളക്ടറും ക്വാറന്റൈനില് പോയിരുന്നു.

തുടര്ന്നാണിപ്പോള് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്


മലപ്പുറം കളക്ടര്ക്കും 21 ജീവനക്കാര്ക്കും കോവിഡ്
Read more: https://www.deshabhimani.com/news/kerala/malappuram-collector-covid-19/88ക്ടറും ക്വാറന്റൈനില് പോയിരുന്നു. തുടര്ന്നാണിപ്പോള് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്



Credits Kerala || Deshabhimani ​Online ​News https://ift.tt/3fWtOZx

Comments

Archive

Contact Form

Send