നിയമസഭ സമ്മേളനം 24 ന്‌ ചേരും

തിരുവനന്തപുരം > നിയമസഭാ സമ്മേളനം ഈ മാസം 24 ന് ചേരും. നിയമസഭാ സമ്മേളനം വിളിച്ചുചേര്ക്കാന് ഇന്ന് ചേര്ന്ന് മന്ത്രിസഭാ യോഗം ഗവര്ണറോട് ശുപാര്ശ ചെയ്യുകയായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3iyz4UH

Comments

Archive

Contact Form

Send