ഹരിഹര വർമ്മയുടെ കൊലപാതകം: 4 പ്രതികളുടെ ജീവപര്യന്തം ശരിവെച്ചു
കൊച്ചി> തിരുവനന്തപുരം നഗരത്തിൽ ഹരിഹര വർമ്മയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി 4 പ്രതികളെ ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ച നടപടി ഹൈക്കോടതി ശരിവച്ചു. ഒരു പ്രതിയെ തെളിവിന്റെ അഭാവത്തിൽ വിട്ടയച്ചു.
200 കോടി രൂപ വിലമതിക്കുന്ന രത്നങ്ങൾ ഹരിഹര വർമ്മയുടെ കൈവശമുണ്ടന്ന് ധരിച്ചായിരുന്നു കൊലപാതകം.2012 നവംബർ 11 നായിരുന്നു കൊലപാതകം
Credits National || Deshabhimani Online News https://ift.tt/3fMKUcc
Comments