50 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് 50 ആരോഗ്യ പ്രവര്ത്തകര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 9, മലപ്പുറം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 6, കണ്ണൂര് ജില്ലയിലെ 5, കൊല്ലം, തൃശൂര് ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/2EpoIIb
Comments