കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

ഇരിട്ടി> കണ്ണൂരില് ഒഴുക്കില്പ്പെട്ട് യുവാവ് മരിച്ചു. ഇരിട്ടി മുടിയിരിഞ്ഞി പുഴയില് ഒഴുക്കില്പ്പെട്ട് കാക്കയങ്ങാട് സ്വദേശി ജോം തോമസ് (28) ആണ് മരിച്ചത് .

കേബിള് ടിവി ജോലിക്കാരനായിരുന്നു. ജോലിയിലേര്പ്പെട്ടിരിക്കവെയാണ് അപകടം സംഭവിച്ചത്.





Credits Kerala || Deshabhimani ​Online ​News https://ift.tt/3gBMdvR

Comments

Archive

Contact Form

Send