ആര്യാടന്‍ മുഹമ്മദിന്റെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നറുകര കേശവന്‍ കോവിഡ് ബാധിച്ച് മരിച്ചു
നിലമ്പൂര്> മുന് മന്ത്രി ആര്യാടന് മുഹമ്മദിന്റെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നറുകര കേശവന് (74) സൗദി അറേബ്യയില് വെച്ച് നിര്യാതനായി. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
വാര്ദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്ന്ന് സൗദിയിലെ സ്വകാര ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
ചികില്സയിലിരിക്കെ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3imLnDr
Comments