ജമ്മു കാശ്മീരില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു
ശ്രീനനര്> ജമ്മു കാശ്മീരില് പൊലീസ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തില് രണ്ടു പൊലീസുകാര്ക്ക് വീരമൃത്യു.പൊലീസ് സംഘത്തിന് നേരെ ആയുധധാരികള് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഭീകരര് നടത്തിയ വെടിവയ്പില് ഒരാള്ക്ക് പരിക്കേറ്റു.ആക്രമണമുണ്ടായ പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. ഇതുസംബന്ധിച്ച് കൂടുതല് വിവരങ്ങള് പുറത്തുവന്നിട്ടില്ല.
വെള്ളിയാഴ്ച രാവിലെ നൗഗാമിലാണ് സംഭവം.
Credits National || Deshabhimani Online News https://ift.tt/3kCXrTb
Comments