കോവിഡ് ബാധിച്ച് ആലുവ സ്വദേശി മരിച്ചു
കൊച്ചി> കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ എം ഡി ദേവസി (75) മരിച്ചു
മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.
ദേവസിക്ക് പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ നിന്നും
ജൂലൈ 25 മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായിരുന്നു. ഐ സി യുവിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3iwD4oW
Comments