മലപ്പുറത്ത്‌ കോവിഡ്‌ ബാധിച്ച്‌ രണ്ടത്താണി സ്വദേശി മരിച്ചു


മലപ്പുറം> സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം രണ്ടത്താണി സ്വദേശി മൂസ (72)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല് കോളേജിൽ ചികിത്സയിലായിരുന്നു.

ജില്ലയില് രോഗികളുടെ എണ്ണവും വര്ധിക്കുകയാണ്. ബുധനാഴ്ച മലപ്പുറം ജില്ലയില്നിന്നുള്ള 352 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hzbXcH

Comments

Archive

Contact Form

Send