പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരം; ശ്വാസകോശത്തിൽ അണുബാധ
ന്യൂഡൽഹി > മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡൽഹി ആർ ആർ സൈനിക ആശുപത്രി അറിയിച്ചു. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതോടെ നില വഷളായി. വെന്റിലേറ്ററിലുള്ള അദ്ദേഹം വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നേരത്തെ ശസ്ത്രക്രിയക്ക് വിധേയനായ പ്രണബിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/3l1fq5W
Comments