കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

വലപ്പാട്> കോവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വലപ്പാട് കഴിമ്പ്രം സ്വദേശി മരിച്ചു. പരിയകത്ത് ദിവാകരൻ (64 ) ആണ് മരിച്ചത്. കഴിഞ്ഞ 20ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഞായറാഴ്ച പകൽ പന്ത്രണ്ടരയോടെ മരിക്കുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: നിർമല. മക്കൾ: നിധിൻ, ജിതിൻ. മരുമകൾ: ലിമ.



Credits Kerala || Deshabhimani ​Online ​News https://ift.tt/2QhFbR9

Comments

Archive

Contact Form

Send