കോവിഡ് ബാധിച്ച് സൗദിയില്‍ നിലമ്പൂര്‍ സ്വദേശി മരിച്ചു

നിലമ്പൂര്> സൗദിയിലെ ബിഷയില് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നിലമ്പൂര് എരഞ്ഞിമങ്ങാട് വേട്ടേക്കാട് സ്വദേശി തൊണ്ടിയില് സുലൈമാന് (52) നിര്യാതനായി. ഒരാഴ്ചയായി ബിഷ കിംഗ് അബ്ദുല്ല ആശുപത്രിയില് ത്രീവ്ര പരിചരണ വിഭാഗത്തില് ചികിത്സയിലായിരുന്നു.
ഭാര്യ: സൈനബ, മക്കള്: ഹിബ, ഹിഷാം, മരുമകന്: നൗഷാദ്



Credits Kerala || Deshabhimani ​Online ​News https://ift.tt/2XP4Sga

Comments

Archive

Contact Form

Send