കോവിഡ്‌: സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് അന്തരിച്ചു


പാറ്റ്ന> സിപിഐ ബിഹാര് സംസ്ഥാന സെക്രട്ടറിയും ദേശീയ എക്സിക്യുട്ടീവ് അംഗവുമായ സഖാവ് സത്യനാരായണ് സിങ് (76) അന്തരിച്ചു.കൊവിഡ് ബാധിച്ചതിനെത്തുടര്ന്ന് ചികിത്സയിലായിരുന്നു.

സത്യനാരായണ് സിങിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ പട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിഹാറിലെ ഖഗരാ ജില്ലയിലെ ഖാബ്സി സ്വദേശിയാണ്. ബിഹാര് നിയമസഭാംഗമായി പ്രവര്ത്തിച്ചു. ലോക്സഭയിലേക്കും ഇദ്ദേഹം മത്സരിച്ചിരുന്നു. നാലു മക്കളാണ് ഉള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2EC78R4

Comments

Archive

Contact Form

Send