കോവിഡ്‌ ബാധിച്ച്‌ മാവൂർ സ്വദേശി മരിച്ചു


കോഴിക്കോട്> കോവിഡ് ചികിൽസയിലായിരുന്ന കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീർ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hfJKHt

Comments

Archive

Contact Form

Send