പത്തനംതിട്ടയും മണ്ണുത്തിയും മികച്ച പൊലീസ് സ്റ്റേഷന്‍

തിരുവനന്തപുരം> സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ 2019ലെ ട്രോഫി പത്തനംതിട്ട, മണ്ണുത്തി പൊലീസ് സ്റ്റേഷനുകള് പങ്കിട്ടതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പാമ്പാടി പൊലീസ് സ്റ്റേഷന് രണ്ടാം സ്ഥാനവും തമ്പാനൂര് പൊലീസ് സ്റ്റേഷന് മൂന്നാം സ്ഥാനവും ലഭിച്ചു.

ആംഡ് പൊലീസ് ബറ്റാലിയന് എഡിജിപി അധ്യക്ഷനായ സമിതിയാണ് മാനദണ്ഡങ്ങള് വിലയിരുത്തി മികച്ച സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/34AAytR

Comments

Archive

Contact Form

Send