കനത്തമഴ:പമ്പ ഡാം തുറന്നേക്കും; മൂഴിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി


പത്തനംതിട്ട> വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്ന്ന് ജലനിരപ്പ് ഉയര്ന്നതിനാല് പമ്പാ ഡാം തുറക്കാന് സാധ്യത. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്ട്ട് ലവല് 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പുലര്ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര് എത്തിയതിനാല് നീല അലര്ട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയുടെ തീരത്തള്ളവര് ജാഗ്രത പുലര്ത്തണം.

മൂഴിയാർ അണക്കെട്ടിന്റെ ഒന്നും മൂന്നും ഷട്ടറുകൾ പത്ത് സെ.മീ വീതം ഇന്നുയർത്തി ഉയർത്തി. ആകെ 20 സെൻറീമീറ്റാറാണ് ഉയർത്തിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/30EnelL

Comments

Archive

Contact Form

Send