ദേശീയപാത അതോറിറ്റി നിർമിക്കുന്ന പാലത്തിന്റെ ബീം തകർന്ന സംഭവം; സർക്കാർ റിപ്പോർട്ട്‌ തേടി

തിരുവനന്തപുരം > കേന്ദ്രസര്ക്കാര് സ്ഥാപനമായ നാഷണല് ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്മ്മിക്കുന്ന തലശേരി - മാഹി ബൈപാസിന്റെ ഭാഗമായി നിട്ടൂരിന് സമീപം നിര്മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബിമുകള് തകര്ന്ന സംഭവത്തിൽ സർക്കാർ റിപ്പോർട്ട് തേടി. മന്ത്രി ജി സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമ വാര്ത്തകള് ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് അടിയന്തിരമായി സംസ്ഥാന സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിക്കുന്നതിന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ റീജിയണല് ഡയറക്ടര്ക്ക് നിര്ദ്ദേശം നല്കിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന് അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3aZLG4L

Comments

Archive

Contact Form

Send