കൊച്ചിയിലെ വെള്ളക്കെട്ട്: പരസ്പര വിരുദ്ധ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന് ഹൈക്കോടതി നഗരസഭയുടെ വിശദീകരണം തേടി

കൊച്ചി> കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച് പരസ്പര വിരുദ്ധമായ റിപ്പോര്ട്ടുകള് സമര്പ്പിച്ചതിന് കൊച്ചി നഗരസഭക്ക് ഹൈക്കോടതിയുടെ വിമര്ശനം. കോര്പ്പറേഷന് സെക്രട്ടറിയും സൂപ്രണ്ടിംഗ് എഞ്ചിനിയറും സമര്പ്പിച്ച റിപ്പോര്ട്ടുകള് പരസ്പര വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ നടപടി.

ഒരു സ്ഥാപനത്തില് നിന്നും വ്യത്യസ്തമായ റിപ്പോര്ട്ടുകള് ഫയല് ചെയ്യാന് ഇടയായത് സംബന്ധിച്ച് കോടതി നഗരസഭയുടെ വിശദീകരണം തേടി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3kaF3Rq

Comments

Archive

Contact Form

Send