കോണ്‍ഗ്രസിന്റെ വാദം നിരാകരിച്ച് പൊലീസിന്റെ എഫ്ഐആര്‍

തിരുവനന്തപുരം: കോണ്ഗ്രസിന്റെ വാദം നിരാകരിച്ച് പൊലീസിന്റെ എഫ് ഐ ആര്. സംഭവത്തിന് പിന്നില് രാഷ്ട്രീയ വൈര്യം എന്ന് പൊലീസ്. പ്രതികള് കോണ്ഗ്രസ് പ്രവര്ത്തകര് തന്നെയെന്ന് പൊലീസിന്റെ എഫ് ഐ ആര് വ്യക്തമാക്കുന്നു.

കേസില് മൊത്തം ആറ് പ്രതികളാണുള്ളത്. സജീവും ,അന്സാര് എന്നീവരാണ് പ്രതികള്. നാല് പ്രതികളെ തിരിച്ചറിയാനുണ്ടെന്ന് പൊലീസ് എഫ് ഐ ആര്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2DftXtz

Comments

Archive

Contact Form

Send