ദുബായ് വിസക്കാര്‍ക്ക് തിരികെയെത്താന്‍ താമസ കുടിയേറ്റ മന്ത്രാലയത്തിന്റെ അനുമതി വേണം

ദുബായ്> ദുബായ് റസിഡന്സ് വിസ ഉള്ളവര്ക്ക് തിരികെ എത്തുന്നതിന് താമസ കുടിയേറ്റ മന്ത്രാലയത്തിന്റെ അനുമതി വേണം. യുഎഇയിലേക്ക് തിരിച്ചു വരുന്നതിന് പ്രത്യേക അനുമതി വേണ്ട എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതില് ദുബായ് എമിറേറ്റില് മാത്രമാണ് ഇപ്പോള് മാറ്റം വന്നിട്ടുള്ളത്. മറ്റ് ആറ് എമിറേറ്റില് ഉള്ളവര്ക്കും ഇത് ബാധകമല്ല.

യു എ ഇ യില് മടങ്ങിയെത്തുന്ന ദുബായ് വിസക്കാര്ക്ക് ഐ സി എ/ ജി ഡി ആര് എഫ് എ അപ്രൂവല് വേണമെന്ന തീരുമാനം ഉള്ളതിനാല് യാത്ര ചെയ്യുന്നവര് ഇത് ഉറപ്പാക്കണമെന്ന് എയര് ഇന്ത്യയും ട്വീറ്റ് ചെയ്തു.




Credits Kerala || Deshabhimani ​Online ​News https://ift.tt/2FpcnEf

Comments

Archive

Contact Form

Send