അംബുലന്‍സ് ലഭിച്ചില്ല: ഗൂഡല്ലൂരില്‍ വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഉന്തുവണ്ടിയില്‍

ചെന്നൈ> ആംബുലന്സ് ലഭിക്കാത്തതിനെ തുടര്ന്ന് വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാന് കൊണ്ടുപോയത് ഉന്തുവണ്ടിയില്.മൃതദേഹം സംസ്കരിക്കാന് ആംബുലന്സിനായി മകന് മണിക്കൂറുകളോളം കാത്തു നിന്നിട്ടും വാഹനം വന്നില്ല. തുടര്ന്ന് മുന്സിപ്പാലിറ്റിയില് മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയില് മൃതദേഹം കൊണ്ടുപോകുകയായിരുന്നു.

തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം.ഗൂഡല്ലൂര് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് എണ്പതുകാരിയായ വൃദ്ധ മരിച്ചത്. ജില്ലാ ഭരണകൂടത്തില് അറിയിച്ചിരുന്നുവെന്നും എന്നാല് ആംബുലന്സ് വരാത്തതിനാലാണ് മൃതദേഹം വിട്ടുകൊടുത്തതെന്നുമാണ് സംഭവത്തില് ആശുപത്രി അധികൃതരുടെ വിശദീകരണം






Credits National || Deshabhimani ​Online ​News https://ift.tt/3fodRuJ

Comments

Archive

Contact Form

Send