പാക് വെടിവെയ്പ്പില്‍ പരിക്കേറ്റ നാട്ടുകാരന്‍ മരിച്ചു
ശ്രീനഗര്> നിയന്ത്രണരേഖയിലുണ്ടായ പാക് വെടിവയ്പില് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാട്ടുകാരന് മരിച്ചു. ഓഗസ്റ്റ് ഏഴിന് താംഗ്ധര് സെക്ടറില് നടന്ന ആക്രമണത്തില് പരിക്കേറ്റ മുഹമ്മദ് യാക്കൂബ് മിര് ആണു ശ്രീനഗറിലെ ആശുപത്രിയില് ഇന്നലെ രാവിലെ മരിച്ചത്.
മിര് അടക്കം ആറു പേര്ക്ക് പാക് ആക്രമണത്തില് പരിക്കേറ്റിരുന്നു.
Credits National || Deshabhimani Online News https://ift.tt/3iCO5VC
Comments