ശബരിമല സ്ത്രീ പ്രവേശനം: രഹന ഫാത്തിമയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കൂടുതല്‍ വാദത്തിനായി മാറ്റി

കൊച്ചി> രഹന ഫാത്തിമയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്ജി ഹൈക്കോടതി കൂടുതല് വാദത്തിനായി മാറ്റി. ഹര്ജിയില് മറുപടി നല്കാന് രഹനക്ക് പത്ത് ദിവസത്തെ സമയം അനുവദിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ തുടര്ന്ന് ശബരിമല സന്ദര്ശിച്ച രഹനക്കെതിരെ എടുത്ത കേസില് വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഈ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണമേനോന് സമര്പ്പിച്ച ഹര്ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3aaVUil

Comments

Archive

Contact Form

Send