മലപ്പുറത്ത്‌ ഒരാൾ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

മലപ്പുറം > സംസ്ഥാനത്ത് ഒരാള് കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കോട്ടുകര സ്വദേശി മൊയ്തീന് (75) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല് കോളേജില് ചികിത്സയിരിക്കെയാണ് അന്ത്യം. ഇന്നലത്തെ കണക്കനുസരിച്ച് ആകെ 87 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടുള്ളത്. 27956 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. 11543 പേരാണ് നിലവില് ചികിത്സയിലുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2XtZkrs

Comments

Archive

Contact Form

Send