ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തി; മധ്യപ്രദേശില്‍ ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു

ഭോപ്പാല്> മധ്യപ്രദേശില് ട്രക്കുകള് തമ്മില് കൂട്ടിയിടിച്ച് കത്തിയതിനെ തുടര്ന്ന് ഡ്രൈവര്മാര് വെന്തുമരിച്ചു.അരിയും മൊസാംബിയും കയറ്റിവന്ന ലോറികള് തമ്മിലാണ് കൂട്ടിയിടിച്ചത്.

സിയോനി ജില്ലയിലെ ജബല്പുര്-നാഗ്പുര് ദേശിയപാതയില് ചപാരയിലായിരുന്നു സംഭവം.രണ്ട് ഡ്രൈവര്മാരാണ് വെന്തുമരിച്ചത്. അപകടത്തില് നാല് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു.

വിപരീത ദിശയില് സഞ്ചരിച്ച ട്രക്കുകള് നേര്ക്കു നേര് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില് മറിഞ്ഞ ട്രക്കുകള് രണ്ടും തീപിടിച്ച് കത്തി.











Credits National || Deshabhimani ​Online ​News https://ift.tt/2DY8VzR

Comments

Archive

Contact Form

Send