ജനകീയ ഡോക്ടര്‍ എം ഗോവിന്ദന് നിര്യാതനായി
വളാഞ്ചേരി> വളാഞ്ചേരിയിലെ ജനകീയ ഡോക്ടര് കുളമംഗലം അമ്പാടിയില് ഡോ. എം ഗോവിന്ദന് (84) നിര്യാതനായി. വളാഞ്ചേരിയില് ദീര്ഘനാളായി സ്വന്തം വീട്ടില് സ്വകാര്യ പ്രാക്ടീസ് ചെയ്യുകയായിരുന്നു. മഞ്ചേരി കാവന്നൂര് ഇരിവേറ്റി സ്വദേശിയാണ്.
വളാഞ്ചേരി ഡോക്ടേഴ്സ് ക്ലബ്, ഐ എം എ വളാഞ്ചേരി യൂണിറ്റ് എന്നിവയുടെ സ്ഥാപക പ്രസിഡന്റ് ആണ്.
ഭാര്യ : വസന്തകുമാരി (പുഴക്കാട്ടിരി). മക്കളില്ല.
Credits Kerala || Deshabhimani Online News https://ift.tt/2XARLiH
Comments