പറശ്ശിനി കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളംകയറി
കണ്ണൂർ> കനത്ത മഴയെ തുടര്ന്ന് കണ്ണൂര് പറശിനി കടവ് ക്ഷേത്രത്തില് വെള്ളം കയറി. കണ്ണൂരില് ശക്തമായ മഴയാണ് ഇന്ന് പെയ്തത്. ക്ഷേത്രത്തിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കുകയാണ്.

Credits Kerala || Deshabhimani Online News https://ift.tt/3fGgisO
Comments