മനുഷ്യരുടെ മനസ്സു നിറഞ്ഞ ഈ ചിരിയാണ് സർക്കാരിന്റെ ഊർജ്ജം: മുഖ്യമന്ത്രി

കൊച്ചി > ഏതു പ്രളയം വന്നാലും, മഹാമാരി വന്നാലും അടിപതറാതെ ജനങ്ങൾക്കു വേണ്ടി ജനങ്ങൾക്കൊപ്പം സംസ്ഥാന സർക്കാർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തിനു മുൻപായി ക്ഷേമ പെൻഷനുകളുടെ വിതരണം ആരംഭിച്ചിരിക്കുന്നു. മനുഷ്യരുടെ മനസ്സു നിറഞ്ഞ ഈ ചിരിയാണ് ഈ സർക്കാരിന്റെ ഊർജ്ജം. അവരുടെ പിന്തുണയാണ് ഈ സർക്കാരിന്റെ അടിത്തറ തീർക്കുന്നത്.-പെൻഷൻ കിട്ടിയവരുടെ ചിത്രങ്ങൾക്കൊപ്പമുള്ള ഫെയ്സ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി കുറിച്ചു.

70 ലക്ഷത്തോളം പേർക്കാണ് പെൻഷൻ വിതരണം ചെയ്യുന്നത്.




Credits Kerala || Deshabhimani ​Online ​News https://ift.tt/3hfweUp

Comments

Archive

Contact Form

Send