സര്‍ക്കാരിന്റെ അബ്കാരി നയം ഹൈക്കോടതി ശരിവെച്ചു
കൊച്ചി> സര്‍ക്കാരിന്റെ അബ്കാരി നയം ഹൈക്കോടതി ശരിവെ ച്ചു. അബ്കാരി നയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഡിവിഷന് ബഞ്ച് തള്ളി. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ചിന്റെതാണ് നടപടി.
Credits Kerala || Deshabhimani Online News https://ift.tt/3auoIlU
Comments