രാജ്യസഭയിലേക്ക് എം വി ശ്രേയാംസ് കുമാർ വിജയിച്ചു
തിരുവനന്തപുരം> രാജ്യസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി എം വി ശ്രേയാസ്കുമാർ വിജയിച്ചു. 136 വോട്ടുകളിൽ പോൾ ചെയ്ത 130 വോട്ടുകളിൽ 88 വോട്ട് ശ്രേയാസ്കുമാറിന് ലഭിച്ചു.
എതിർസ്ഥാനാർഥി യുഡിഎഫിലെ ലാൽ വർഗീസ് കൽപകവാടിക്ക് 41 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. രാവിലെ പത്തിനാഭംഭിച്ച പോളിങ് വൈകിട്ട് നാലിന് അവസാനിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/31pvEha
Comments