മഹാരാഷ്‌ട്രയിലെ പാൽഘറിൽ ശിവസേനയിൽ നിന്നടക്കം നിരവധിപേർ സിപിഐ എമ്മിലേക്ക്
പാൽഘർ > മഹാരാഷ്ട്രയിലെ പാൽഘറിൽ ശിവസേനയടക്കമുള്ള പാർടികളിൽ നിന്ന് 450ലധികം പ്രവർത്തകർ രാജിവച്ച് സിപിഐഎമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു.
.jpg)
ശിവസേനയിൽ നിന്നും മഹാരാഷ്ട്ര നവ നിർമ്മാൺ സേനയിൽ നിന്നുമാണ് 450ലധികം പ്രവർത്തകർ രാജിവച്ചത്. പാൽഘറിൽ ചേർന്ന പൊതുയോഗത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അശോക് ധവാളെ, ദഹാനു എംഎൽഎ വിനോദ് നിക്കോളെ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരെ സ്വീകരിച്ചു.
Credits National || Deshabhimani Online News https://ift.tt/314oQo0
Comments