പട്ടികജാതി കുടുംബത്തിന് ആര്‍എസ്എസ് ക്ഷേത്രത്തില്‍ വിവാഹവിലക്ക്; വായനശാല വിവാഹവേദിയാക്കി സിപിഐ എം

കോഴിക്കോട്> കോഴിക്കോട് ബാലുശ്ശേരിയില് ആര്എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില് പട്ടികജാതി കുടുംബത്തിന് വിവാഹം നിഷേധിച്ചു. തുടര്ന്ന് സിപിഐ എം ഇടപെട്ട് വായനശാല വിവാഹവേദിയാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്റെ വീടിനടുത്ത കൂമുള്ളി തൃക്കോവില് മഹാവിഷ്ണു ക്ഷേത്രത്തിലാണ് പട്ടികജാതികുടുംബത്തിലെ യുവതിയുടെ വിവാഹം നിഷേധിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2YmzNAL

Comments

Archive

Contact Form

Send