പബ്‌ജിയുൾപ്പെടെ 118 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചു
ന്യൂഡൽഹി > രാജ്യത്ത് പബ്ജി ഉൾപ്പെടെ 118 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് കൂടി നിരോധനം. കേന്ദ്ര ഐടി വകുപ്പിന്റേതാണ് തീരുമാനം. ഇന്ത്യയുടെ പരമാധികാരത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനാലാണ് നടപടി.
Credits Kerala || Deshabhimani Online News https://ift.tt/2DnairR
Comments