യുപിയിൽ കൂട്ടബലത്സംഗത്തിനിരയായ 19കാരി മരിച്ചു; 2 പേർ പിടിയിൽ
ലക്നൗ> യു പിയിൽ കൂട്ടബാലാത്സംഗത്തിനിരയായ ദളിത് യുവതി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 14നാണ് പത്തൊമ്പത് കാരിയായ യുവതിയെ ഹത്രാസിൽ നാലുപേർ കൂട്ടബലാത്സംഗം ചെയ്തത്.
യുവതിയെ അവശനിലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ 2 പേർ പൊലീസ് പിടിയിലാണ്.
Credits Kerala || Deshabhimani Online News https://ift.tt/3n0lMTZ
Comments