30 എംപിമാര്‍ക്കും രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്കും കൊവിഡ്

ന്യൂഡല്ഹി> പാര്ലമെന്റില് 30 എംപിമാര്ക്കും രണ്ട് കേന്ദ്ര മന്ത്രിമാര്ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരില് 17 പേര് ലോക്സഭ എംപിമാരാണ്. ഇതില് 12 പേരും ബിജെപി എംപിമാരാണ്.

ഇതിനുപുറമെ പാര്ലമെന്റിലെ തന്നെ 60-ഓളം സ്റ്റാഫുകള്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.പാര്ലമെന്റ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.







Credits National || Deshabhimani ​Online ​News https://ift.tt/3kfUaIu

Comments

Archive

Contact Form

Send